അയൺ മാൻ ജേക്കബ് തങ്കച്ചനെ അനുമോദിച്ചു

ഷാർജ : പി. വൈ. പി. എ, യു. എ. ഇ. 2019-2022 പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സംഗീത സായാഹ്നത്തിൽ വെച്ച്‌ അയൺ മാൻ ചലഞ്ചു വിജയി ആയ ജേക്കബ് തങ്കച്ചനെ പി. വൈ. പി. എ. നേതൃത്വം അനുമോദിച്ചു.

post watermark60x60

പാസ്റ്റർ സൈമൺ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ചു മുൻ പി. വൈ. പി. എ. പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ പി. എം. സാമുവേൽ മൊമെന്റോ ജേക്കബ് തങ്കച്ചന് കൈമാറി. പെന്തകോസ്ത് യുവജനങ്ങൾക്ക്‌ തന്റെ വിജയം ഒരു ഉത്തേജനം ആകട്ടെ എന്ന് പി. വൈ. പി. എ. ആശംസിച്ചു. നിരവധി ദൈവദാസന്മാർ പ്രസ്തുത യോഗത്തിൽ സന്നിഹിതർ ആയിരുന്നു.

-ADVERTISEMENT-

You might also like