നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഏകദിന കോൺഫ്രൻസ് ഫെബ്രുവരി 25 ന്

കുവൈറ്റ്‌: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഏകദിന കോൺഫ്രൻസ് ഫെബ്രുവരി 25 ന്  രാവിലെ 8:30 മുതൽ നടത്തപ്പെടുന്നു.
കുവൈറ്റിലുള്ള 85 സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോക രാജ്യങ്ങൾക്കുവേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.