കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് സംയുക്ത ആരാധന ഫെബ്രുവരി 21 ന്

കുവൈറ്റ്‌: കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് സംയുക്ത ആരാധന ഫെബ്രുവരി 21 ന് നടത്തപ്പെടുന്നു. അബ്ബാസിയ ബെഥേൽ ഹാളിൽ(കൊച്ചിൻ സ്റ്റുഡിയോ& ഫാമിലി ബസാറിന് സമീപം)വച്ച് രാവിലെ 9 മണിമുതൽ ആണ് സർവീസ് നടക്കുന്നത്. ഡോ. പോൾ ഷ്മിഗ്ഗാൾ (സൂപ്രണ്ട് ,മിഡിൽ ഈസ്റ്റ് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ,യു.എസ്.എ) മുഖ്യ സന്ദേശം നൽകും. ശുശ്രൂഷകൾക്ക് ഡോ.സുഷിൽ മാത്യു, റവ. ബിജു വി.ജോയ് എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.