പാസ്റ്റർ റ്റിനു ജോർജിന്റെ ബഹറിനിലെ മീറ്റിംഗ് മാറ്റിവച്ചു

ബഹറിൻ: ജീസസ് ഈസ്‌ എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന കൺവൻഷൻ കൊറോണ വൈറസ് ബഹ്‌റൈനിലും പടരുന്നതിനാൽ പൊതുപരിപാടികൾ മാറ്റിവയ്ക്കണമെന്ന് ഗവണ്മെന്റിന്റെ ഉത്തരവ് പ്രകാരം മാറ്റിവച്ചു.

പാസ്റ്റർ റ്റിനു ജോർജ്(കൊട്ടാരക്കര) ആയിരുന്നു മുഖ്യ പ്രാസംഗികൻ. സൽമാനിയ അൽ ഹറാം ഷോപ്പിംഗ് മാളിന് സമീപം കലവറ പാർട്ടി ഹാളിൽ(Building 752,Road 1124, Block 311) വച്ച് വൈകിട്ട് 7 മണിമുതൽ 9:30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരുന്നത്. മീറ്റിങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.