കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ദേശീയ ദിനം ആചരിച്ചു

കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനവും വിമോചന ദിനവും പ്രത്യക ദിനമായി വേർതിരിച്ച് പ്രാർത്ഥനയും സമ്മേളനവും നടത്തി.
എ. ഇ .സി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് സമ്മളനം ഉദ്ഘാടനം ചെയ്തു.
റവ. ലെവിൻ കോശി ,യൂസഫ് സാബ്‌റി, സെക്രട്ടറി റോയി കെ. യോഹനൻ ,റവ.ജറാൾഡ് ഗോൾ ബിക്ക് ,സജു വാഴയിൽ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സതീഷ് സ്കറിയാ കൊറോണാ വൈറസുമായി ബന്ധപ്പെട്ട് ഹെൽത്ത് ക്ലാസ്സ് നയിച്ചു. നൂറിൽ പരം രാജ്യങ്ങളിൽ നിന്നും 85 ൽ പരം സഭകളിൽ നിന്നായി 500 പേർ സമ്മേളനത്തിൽ പങ്കെടുത്തു. അറബിക്ക് ,ഇംഗ്ലീഷ് ,മലയാളം കോൺഗ്രിഗേഷൻ ഗാനങ്ങൾ ആലപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.