- Advertisement -

അൽഐൻ ഐ.പി.സി ഹെബ്രോൺ പി. വൈ.പി.എ സംഗീത മഹോത്സവം നാളെ

അൽഐൻ : അൽഐൻ ഐ.പി.സി ഹെബ്രോൺ പി.വൈ.പി.എയുടെ ആഭ്യമുഖ്യത്തിൽ സംഗീത മഹോത്സവം ബ്ലെസ് 2020 ഫെബ്രുവരി 23 തീയതി ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ 10 മണി വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ചു മെയിൻ ഹാളിൽ നടക്കും. അനുഗ്രഹീത ഗായകനും വർഷിപ് ലീഡറുമായ ഡോ : ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കും. ശുശ്രുഷകൾക്ക് പാസ്റ്റർ സാബു ചാപ്രത്ത്‌ നേതൃത്വം  നൽകും.

-ADVERTISEMENT-

You might also like
Comments
Loading...