ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ പ്രത്യേക പ്രാർത്ഥന നടത്തി

കുവൈറ്റ്‌: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക്‌ വ്യാപിക്കാതിരിക്കേണ്ടതിനും പകർച്ചവ്യാധിയുടെ ഭയത്തിൽനിന്നും ജനത്തെ വിടുവിക്കേണ്ടതിനും ചർച്ച്‌ ഓഫ് ഗോഡ് പാസ്റ്റേഴ്സ് കവനന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അബ്ബാസിയ IGCK ഹാളിൽ നടന്ന പ്രാർഥനയിൽ കൗൺസിൽ സെക്രട്ടറി പാസ്റ്റർ ബിജു വി. ജോയി, പ്രയർ കോഡിനേറ്റർ പാസ്റ്റർ ചെറിയാൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like