ബൈബിൾ ക്ലാസും, ഫാമിലി കോൺഫറൻസും: സുവി. സാജു ജോൺ മാത്യു മുഖ്യ പ്രഭാഷകൻ

യു.കെ: ഗോസ്പൽ ഫോർ നേഷൻ ഹൈ വോക്കമ്പെയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസും, ഫാമിലി കോൺഫറൻസും ഫെബ്രുവരി 20 മുതൽ 22 വരെ നടത്തപ്പെടുന്നു. High Wycombe, cressex community school ളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സുവി. സാജു ജോൺ മാത്യു മുഖ്യപ്രഭാഷകനായിരിക്കും.

വ്യാഴം,വെള്ളി (20th, 21st ) ഈ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ ബൈബിൾ ക്ലാസും, ശനിയാഴ്ച(22-2-20) രാവിലെ 10 മണിമുതൽ ബൈബിൾ ക്ലാസും, ഉച്ച കഴിഞ്ഞ് 2 മണിമുതൽ ഫാമിലി കോൺഫറൻസും, വൈകിട്ട് 6:30 സുവിശേഷ യോഗവും നടക്കും.

പാസ്റ്റർ ഫിന്നി ജോൺ, ബ്ലെസ്സൻ, ബിനു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.