പ്രാർത്ഥനക്കും സഹായത്തിനും

എന്റെ പേര് പാസ്റ്റർ ബിനോയ്‌ ഞാൻ റാന്നിയിൽ താമസിക്കുന്നു. ഒരു വർഷം മുൻപ് എന്റെ ഭാര്യ വീട്ടിൽ തല ചുറ്റി വീണു. ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ 2കിഡ്നി യും ചുരുങ്ങി പോയതായി കണ്ടു യൂട്രസിൽ ഒരു മുഴയും കണ്ടു വിശദപരിശോധനയിൽ സന്ധി വാദം എന്ന അസുഖം ഉണ്ടെന്നും അതിൽനിന്നും ഒരു ഫ്ലൂയിഡ് വന്നു കിഡ്നി യെയും. യൂട്രസിനെയും ബാധിച്ചതായി കണ്ടെത്തി. യൂട്രസ് നീക്കം ചെയ്തു ഇപ്പോൾ ആഴ്ചയിൽ 2ഡയലിസിസ് ചെയ്യുന്നു.8ൽ പഠിക്കുന്ന ഒരു മോൾ ഉണ്ട്. ഒരു അപകടത്തിൽ എന്റെ വലതു കൈക്കു സ്വാധീനം നഷ്ടപ്പെട്ടു. ഇപ്പോൾ 2കാലിലും വേരിക്കോസ് വെയിൻ അസുഖം ഉണ്ട്. ഞങ്ങൾക്ക് വീടോ സ്ഥലമോ ഇല്ല
വാടക വീട്ടിൽ താമസിക്കുന്നു. പ്രാർത്ഥനയും. സഹായങ്ങൾ ചോദിക്കുന്നു എന്ന് പാസ്റ്റർ ബിനോയ്‌ റാന്നി

BINOY. M. J. A/C. Number. 67361130714.ifsc SBINOO70206. S. B. I. Koratty. Thrisur
Google pay 9048887712

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.