ഡോ.കെ.പി യോഹന്നാൻ്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ഡൽഹി : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത ഡോ.കെ.പി യോഹന്നാൻ്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സമൂഹത്തിനും രാഷ്ട്രത്തിനും നൽകിയ സേവനങ്ങളെ പ്രധാനമന്ത്രി സ്മരിച്ചു.

News Middle Advt Banner

പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക് :

“ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്താനാസിയോസ് യൂഹാൻ്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. സമൂഹത്തിന് അദ്ദേഹം നൽകിയ സേവനത്തിനും അധഃസ്ഥിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഊന്നൽ നൽകിയതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും ബിലീവേഴ്‌സ് ചർച്ചിലെ എല്ലാ വിശ്വാസികളോടും കൂടിയാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading