അടിയന്തിര പ്രാർത്ഥനയ്ക്ക്

കോട്ടയം: പതിനാലാം മൈൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (പുളിക്കൽ കവല) സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഫിന്നി സി മോൻസി ബൈക്ക് അപകടത്തിൽപെട്ടതിനെ തുടർന്ന് കാൽമുട്ടിന് ഓപ്പറേഷന് വിധേയപ്പെടുന്നു. ഈ സർജറിയുടെ വിജയത്തിനായും പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.