ഇവാ. സാജു ജോൺ മാത്യുവിനായി പ്രാർത്ഥിക്കുക

കോട്ടയം: പ്രഭാഷകനും മിഷ്ണറിയും എഴുത്തുകാരനുമായ ഇവാ. സാജു ജോൺ മാത്യുവിനെ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആൻജിയോഗ്രാം കഴിഞ്ഞു, അദ്ദേഹത്തിന് മൂന്ന് പ്രധാന ബ്ലോക്കുകളുണ്ട്. ഒന്ന് 100%, മറ്റൊന്ന് 90%, മറ്റൊന്ന് 70-80%. ഡോക്ടർ ബൈപാസ് സർജ്ജറി നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.