വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ കെ ബാബു കുഴിക്കാലയിലിനും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുക

ബുജ്: ദീർഘ വർഷങ്ങളായി ഗുജറാത്തിൽ ബുജ് എന്ന സ്ഥലത്ത് കർത്താവിന്റെ ശുശ്രുഷയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ കെ ബാബു കുഴിക്കാലയിലിനും തന്റെ ഭാര്യക്കും ബുജിൽ വച്ച് നവംബർ 9 വ്യായാഴ്ച്ച അതി ഭയങ്കരമായ ഒരു ആക്സിഡന്റ് ഉണ്ടായതിനെ തുടർന്ന് കർത്തൃദാസന്റെ വലത് കാൽ മുറിച്ചു മാറ്റുകയും ചെയ്തിരിക്കുകയാണ്. കർത്തൃദാസനും ഭാര്യയായും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.

പ്രിയ കർത്തൃദാസനും ഭാര്യക്കും വേണ്ടി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.