പ്രത്യേക പ്രാർത്ഥനയ്ക്കും സഹായത്തിനും

ഐപിസി കൊല്ലം നോർത്ത് സെന്ററിൽ കൊട്ടാരക്കരക്ക് സമീപം പുത്തൂർമുക്ക് ഐപിസി സഭയുടെ പാസ്റ്റർ സാന്റി മാത്യു (42) 2 വർഷത്തിലധികമായി കിഡ്നി രണ്ടും തകരാറിലാണ്. സ്റ്റേജ് 5 ലാണ്. തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്ത് വരുന്നു. ഇപ്പോൾ ശാരീരികമായി വളരെ വിഷമത്തിൽ കൂടി പോകുന്നു. ഭാര്യയും,10 യിൽ പഠിക്കുന്ന ഒരു മോനും ഉണ്ട് വളരെ ഭാരിച്ച ചിലവും സാമ്പത്തിക ബുദ്ധിമുട്ടും ഈ കുടുബം അനുഭവിക്കുന്നു. ഒരു മാസം 35000 രൂപ ചികിൽസയ്ക്ക് ആവശ്യമാണ്. എല്ലാവരും പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യണം എന്ന് വിനീതമായി അറിയിക്കുന്നു.

Santy Mathew,
Federal bank,
A/C No:13080100221610,
I F S C code FDRL0001308,
KALAYAPURAM BRANCH,

Pr Santy Mathew, Zion I P C, kulakkada P. O, Puthoormukku,kottarakkara, Kollam dist, Kerala, pin 691521, mob : 9744943351.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.