പാസ്റ്റർ തോമസ് മാത്യുവിന് വേണ്ടി പ്രാർത്ഥിക്കുക

ഷിക്കാഗോ : അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് (ഐ സി എ ജി) സഭയിലെ കർത്തൃദാസൻ പാസ്റ്റർ തോമസ് മാത്യു ശ്വാസകോശ സംബന്ധമായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഷിക്കാഗോയിലുള്ള കോൺഡൽ ഹോസ്പിറ്റലിൽ അഡ്മിറ്റായി വെന്റിലേറ്ററിൽ ആയിരിക്കുന്നു.  കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.