അടിയന്തര പ്രാർത്ഥനയ്ക്ക്

യു കെ വിഗാൻ വിക്ടറി ഫാമിലി സെന്റർ ചർച്ച് പാസ്റ്റർ ഡേവിഡ് കാളണ്ടിന്റെ മകൾ അബിഗെയിൽ ശാരീരിക അസ്വസ്ഥതയെതുടർന്നു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു. അടുത്ത മാസം ഒരു സർജറിക്കു വിധേയയാകുന്നു. തുടർ ചികിത്സയ്ക്കും അത്ഭുത വിടുതലിനും ദൈവജനത്തിന്റെ ശ്രദ്ധയറിയ പ്രാർത്ഥന ചോദിക്കുന്നു.

For prayers

UK Wigan Victory Family Center Church Pastor David Calland’s daughter Abigail is admitted in hospital after suffering an ill health. She will be undergoing a surgery next month. Seeking fervent prayers of God’s people for continued healing and miraculous deliverance.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.