പ്രാർത്ഥനക്കും സഹായത്തിനും

ആൻഡമാൻസിലെ ശുശ്രൂഷകനും നിരണം ഐപിസി ടാബർനാക്കളിലെ അംഗമായ പാസ്റ്റർ ജോർജ്കുട്ടിയുടെ ഒരു കാൽ ഒരു വർഷം മുമ്പ് മുറിച്ചുമാറ്റി കഴിഞ്ഞ നവംബറിൽ കാൽ വെച്ചിരുന്നു .ഒരുപാട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ സഹായം അതിനു ണ്ടായിരുന്നു. ചില മാസങ്ങൾക്ക് മുമ്പ് അദ്ദേഹം നാട്ടിൽ വന്നിരുന്നു. എന്നാൽ പെട്ടെന്നാണ് രണ്ടാമത്തെ കാലും മുറിച്ചു മറ്റേണ്ടിവന്നത്. ഏകദേശം മൂന്നു മാസത്തിൽ അധികമായി അദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.

അദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട് . സ്വന്തമായി വീടും സൗകര്യങ്ങളും ഇല്ലായിരുന്നു. കുറച്ച് സഹോദരങ്ങൾ ചേർന്ന് ഒരു ചെറിയ വീട് വെച്ച് കൊടുത്തു. മൂത്തമകൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു എങ്കിലും സാഹചര്യങ്ങൾ നിമിത്തം പഠനം മുടങ്ങി പിതാവിനെ ശുശ്രൂഷിക്കുക വേണ്ടിവന്നു. ഇളയ കുട്ടി സ്കൂളിൽ പഠിക്കുകയാണ്. ഇപ്പോൾ അവർക്ക് നിത്യ ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ്. മൂത്ത മകൻ പ്രൈവറ്റ് ബസ്സിൽ കണ്ടക്ടറായി ഇടയ്ക്കു ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അതിനും സാധിക്കുന്നില്ല. ദയവായി അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക. അദ്ദേഹത്തിന് എന്തെങ്കിലും സഹായങ്ങൾ എത്തിക്കാൻ കഴിയുമെങ്കിൽ…
ഇപ്പോൾ GB.Pant Hospital Portblair, Andaman അഡ്മിറ്റ്‌ ആണ്.

Address: Nayashahar Guptapara P/O Portblair South Andaman 744105

A/c details
George. .T. .S. AC. 30702744665 . IFSC. SBIN. 0005752. Garacharama.
Phone no: 84473 95748

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.