ശുഭദിന സന്ദേശം: അധികാരിയും അധികാരവും | ഡോ. സാബു പോൾ
“നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു''(മർ.11:28).
കായിക മത്സരങ്ങൾ ആസ്വദിക്കുന്നവർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ഹാട്രിക്ക്(hat-trick).
തുടർച്ചയായി മൂന്നു നേട്ടങ്ങൾ…