ഭാവന:’ഹേയ്.. വാട്ട്സ് യുവർ നെയിം..?’ | റോജി ഇലന്തൂർ
എന്റെ അമ്മയുടെ സ്കാനിംഗ് റിപ്പോർട്ട് കിട്ടിയ ഉടൻ അച്ഛൻ ഇങ്ങനെ പറഞ്ഞു, "അന്നേ ഞാൻ നിന്നോടു പറഞ്ഞതാ.. നമുക്ക് ഈ കുഞ്ഞ് വേണ്ടായെന്ന്... എന്നിട്ട് ഇപ്പോൾ എന്തായി..?" എന്റെ അമ്മ നിന്നുരുകുന്നതും ഉള്ളിന്റെയുള്ളിൽ എവിടൊക്കെയോ വിതുമ്പുന്നതും…