50 വയസ്സ് പിന്നിട്ടവർക്കായി കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ പ്രത്യേക മീറ്റിംഗ് സെപ്റ്റംബർ 23 ന്

കുവൈത്ത്: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ 50 വയസ്സ് പിന്നിട്ടവർക്കായി “സുവർണ്ണ കാലഘട്ടത്തിലേക്കുള്ള പ്രവേശനം” എന്ന പേരിൽ പ്രത്യേക മീറ്റിംഗ് സംഘടിപ്പിക്കുന്നു.

News Middle Advt Banner

സെപ്റ്റംബർ 23 ബുധനാഴ്ച വൈകിട്ട് 7 മണിക്കാണ് പരിപാടി. ജീവിതത്തിന്റെ മനോഹരമായ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ പ്രത്യാശയോടെയും സന്തോഷത്തോടെയും മുന്നേറാൻ സഹായിക്കുന്ന പ്രത്യേക ക്ലാസുകളും പ്രാർത്ഥനയും പരിപാടിയുടെ ഭാഗമായി നടക്കും.

പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading