Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : തോന്നലുകൾ ശരിയാകണമെന്നില്ല | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 14:12 ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. പലർക്കും പലവഴികളും നല്ലതായി തോന്നാറുണ്ട്. എന്നാൽ അവ അപകടം നിറഞ്ഞ വഴിയാണെന്നു അറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഇതുപോലെ…

ഇന്നത്തെ ചിന്ത : ജ്ഞാനികളോടുകൂടെ നടക്കാം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 13:20 ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. ജ്ഞാനിയായിത്തീരുന്നതിനു എളുപ്പമാർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയാണ് ഈ വാക്യം. മലയാളത്തിൽ ഇങ്ങനെ ഒരു ചൊല്ലുണ്ട്,…

ഇന്നത്തെ ചിന്ത :സാമർഥ്യമുള്ള ഭാര്യയും കിരീടവും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 12:4_ സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം. ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം; അപമാനം_ _വരുത്തിവയ്‌ക്കുന്നവള്‍അവന്റെ അസ്‌ഥികളിലെ അര്‍ബുദവും. (POC Bible) യഹോവ…

ഇന്നത്തെ ചിന്ത : സത്യസന്ധതയിൽ പ്രമോദിക്കുന്നവൻ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 11:1 കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. യഹോവയെ ഭയപ്പെട്ടു ജീവിക്കുന്നവന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് സത്യസന്ധത. കാരണം, ദൈവം വ്യാജത്തെ വെറുക്കുന്നു. വ്യാജത്തിലൂടെ നേടുന്നത്…

ഇന്നത്തെ ചിന്ത : ഭോഷത്വം നിരാകരിച്ചാൽ എന്ത് ഗുണം? | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 10:1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു. യഹോവ ഭയത്തോടെ ജീവിതം നയിക്കുമ്പോൾ അവൻ സന്തോഷവും ആശ്വാസവും ആയിരിക്കും (വാക്യം 1). മാത്രമല്ല അവൻ പട്ടിണിക്കാരനായി മാറുകയില്ല (വാക്യം…

ഇന്നത്തെ ചിന്ത : ജ്ഞാനത്തിന് ലഭിക്കുന്ന പ്രശംസ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 9:8 പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും. അധ്യായം 9ൽ ജ്ഞാനം പ്രശംസിക്കപ്പെടുന്നതായി കാണാം. ജ്ഞാനം ഒരു മഹതിയെപ്പോലെ ഭോഷന്മാരെയും അജ്ഞന്മാരെയും ജ്ഞാനം…

ഇന്നത്തെ ചിന്ത : കൃഷ്ണമണി | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ7:1,2 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക. നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം…

ഇന്നത്തെ ചിന്ത : ദൈവം വെറുക്കുന്നു? | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 6:16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ദൈവത്തിനു അറപ്പുള്ള 6 കാര്യങ്ങളും വെറുപ്പുള്ള 7 കാര്യങ്ങളുമുണ്ടെന്നു ശലോമോൻ വ്യക്തമാക്കുന്നു. അവ കാവ്യരൂപത്തിലും ആലങ്കാരിക രൂപത്തിലുമാണ്…

ഇന്നത്തെ ചിന്ത : മൂല്യമുള്ള ജ്ഞാനം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 2:6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. ജ്ഞാനം കണ്ടെത്തുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചാണ് അദ്ധ്യായം രണ്ട് വ്യക്തമാക്കുന്നത്. ജ്ഞാനത്തിന് മുഖ്യം ദൈവഭയമാണെങ്കിൽ അതിനെ എങ്ങനെ…

ഇന്നത്തെ ചിന്ത : വകതിരിവ് | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ5:1,2 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക. ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ്…

ഇന്നത്തെ ചിന്ത : ദൈവത്തോടൊപ്പം നടക്കുക | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 3:6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; പിതാവിന്റെ കൂടെ നടക്കുന്ന മകന് പേടിക്കാനൊന്നുമില്ല. എന്തുണ്ടായാലും അപ്പൻ നോക്കിക്കൊള്ളും എന്ന് അവനു നന്നായി അറിയാം. പിതൃ-പുത്ര ബന്ധം…

ഇന്നത്തെ ചിന്ത : നീതിപാതയും പ്രഭാത വെളിച്ചവും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 4:18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. നീതിമാന്റെ പാത നന്നായി അറിയുന്നവനാണ് നമ്മുടെ ദൈവം. സങ്കീ. 1:6 പറയുന്നു, "യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ…

ഇന്നത്തെ ചിന്ത : വഴി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:26 എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. സങ്കീ.119: 25-32 വരെയുള്ള വാക്യങ്ങളിൽ അഞ്ചുവിധ വഴികൾ കാണാം. 1. വാക്യം 26-എന്റെ വഴി 2. വാക്യം 27-നിന്റെ പ്രമാണങ്ങളുടെ…

ഇന്നത്തെ ചിന്ത : ദൈവം എന്റെ ഓഹരി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ നമ്മുടെ ഓഹരി നമ്മുടെ കർത്താവ് തന്നെയാണ്. ഉല്പത്തി 15:1 ൽ ദൈവം അബ്രഹാമിനോട് പറയുന്നത് ശ്രദ്ധിക്കുക,…

ഇന്നത്തെ ചിന്ത : പുകയത്തെ തുരുത്തി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:83 പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. തുരുത്തി അഥവാ തോൽ സഞ്ചി പുരാതന കാലത്ത് വെള്ളവും വീഞ്ഞും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. അതിന്റെ ഉപയോഗം കഴിയുമ്പോൾ പുകയത്തു വയ്ക്കുക…