ഇന്നത്തെ ചിന്ത : വഴി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:26
എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

സങ്കീ.119: 25-32 വരെയുള്ള വാക്യങ്ങളിൽ അഞ്ചുവിധ വഴികൾ കാണാം. 1. വാക്യം 26-എന്റെ വഴി 2. വാക്യം 27-നിന്റെ പ്രമാണങ്ങളുടെ വഴി 3. വാക്യം 29- ഭോഷ്‌കിന്റെ വഴി 4. വാക്യം 30- വിശ്വസ്തതയുടെ വഴി 5. വാക്യം 32-കല്പനകളുടെ വഴി. പ്രിയരേ, നമ്മുടെ വഴികളല്ല ദൈവത്തിന്റെ വഴികൾ, നമ്മുടെ വിചാരങ്ങളല്ല ദൈവത്തിന്റേത്. ക്രിസ്തു ആകുന്ന വഴിയേ സഞ്ചരിച്ചാൽ ലക്ഷ്യത്തിൽ എത്തിച്ചേരാം. വഴികാട്ടിയായവൻ കൂടെയുണ്ട്.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.