Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : നീതിക്കു വേണ്ടി വിശക്കുന്നവർ | ജെ.പി വെണ്ണിക്കുളം

മത്തായി 5:6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. വിശപ്പും ദാഹവും ഇല്ലാത്ത മനുഷ്യരില്ല. എന്നാൽ നീതിക്കുവേണ്ടി വിശക്കുന്നവർ ചുരുക്കമാണ്. പലരും നീതിക്കുവേണ്ടി വിശക്കുന്നവർ എന്നു അഭിനയിക്കുന്നവരാണ്. എന്നാൽ…

ഇന്നത്തെ ചിന്ത : ദരിദ്രർക്ക് കൃപ കാണിക്കുക | ജെ. പി വെണ്ണിക്കുളം

ബാബേൽ രാജാവും ദാനിയേലും തമ്മിലുള്ള സംഭാഷണത്തിൽ ഇങ്ങനെ പറയുന്നു; "നീതിയാൽ പാപങ്ങളെയും ദരിദ്രൻമാർക്കു കൃപ കാണിക്കുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക". ഈ പ്രസ്താവന പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പുണ്യപ്രവർത്തികൾ കൊണ്ടു…

ഇന്നത്തെ ചിന്ത : സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ അപ്പം | ജെ. പി. വെണ്ണിക്കുളം

യേശു സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പമാണെന്നു യോഹന്നാൻ ആറാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. എന്നാൽ യേശു സ്വർഗ്ഗത്തിൽ നിന്നു വന്നവനാണെന്നു യഹൂദന്മാർ അംഗീകരിച്ചില്ല. അവർ മാനുഷികമായി മാത്രം ചിന്തിച്ചു. എന്നാൽ ഇതിന് യേശു മറുപടി…

ഇന്നത്തെ ചിന്ത : നിത്യജീവനെ പിടിച്ചുകൊള്ളേണം | ജെ.പി വെണ്ണിക്കുളം

പൗലോസ് തിമൊഥെയോസിനോട് പറയുന്ന കാര്യമാണ് തലക്കെട്ട്. ആദ്യ വിശ്വാസത്തെ അവസാനത്തോളം പിടിച്ചുകൊള്ളുവാൻ ആഹ്വാനം ചെയ്യുന്ന പൗലോസ് ഒരു വിശ്വാസി ഉന്നതമായ ആത്മീയ നിലവാരം കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ലോകത്തിൽ മാത്രം പ്രതീക്ഷ…

ഇന്നത്തെ ചിന്ത : ഉയർത്തപ്പെട്ട കൊമ്പ് | ജെ.പി വെണ്ണിക്കുളം

1 ദിനവൃത്താന്തം 25:5 ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു. ഇവിടെ ഹേമാന്റെ കൊമ്പിനെ ദൈവം…

ഇന്നത്തെ ചിന്ത : പരസ്പരം സ്നേഹിക്കുക | ജെ.പി വെണ്ണിക്കുളം

ക്രിസ്തീയ സ്നേഹം മറ്റെന്തിനേക്കാളും വിലപ്പെട്ടത് തന്നെയാണ്. ലേവ്യ. 19:18ൽ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്നു എഴുതിയിട്ടുണ്ട്. യിസ്രായേല്യർ അവരെ മാത്രമേ അന്ന് സ്നേഹിക്കുമായിരുന്നുള്ളൂ. എന്നാൽ അതിർ വരമ്പുകൾ ഇല്ലാതെ സ്നേഹിക്കണം…

ഇന്നത്തെ ചിന്ത : അവനിൽ ആശ്രയിക്കുന്നവർക്കു സുരക്ഷിതത്വമുണ്ട് | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 125:1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സുരക്ഷിതത്വം ഉണ്ടെന്നാണ് സങ്കീർത്തനങ്ങൾ 125ൽ കാണുന്നത്. അവനിൽ ആശ്രയിക്കുന്നവർക്കു ലജ്ജിക്കാൻ…

ഇന്നത്തെ ചിന്ത : നീ ഒഴികെ നന്മയില്ല | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 16:2 ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും പിന്നിൽ ദൈവമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കണം. പലപ്പോഴും മനുഷ്യർ ഇതു മറന്നുകൊണ്ടാണ്…

ഇന്നത്തെ ചിന്ത : ജീവൻ നൽകുന്ന ദൈവഭക്തി | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 19:23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല. ദൈവഭക്തി ജീവകാരണമാണ്‌. അങ്ങനെയുള്ളവർ ദൈവത്തിനു ഇഷ്ടമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കും. അപ്പോൾ തന്നെ ദൈവത്തെ…

ഇന്നത്തെ ചിന്ത : ഒന്നിൽ തെറ്റിയാൽ എല്ലാറ്റിലും തെറ്റി | ജെ.പി വെണ്ണിക്കുളം

യാക്കോബ് 2:10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു. ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. അതിൽ ഒന്നു തെറ്റിച്ചാൽ സകലതും…

ഇന്നത്തെ ചിന്ത : നന്മയ്ക്കായി അടയാളമോ? | ജെ.പി വെണ്ണിക്കുളം

അതെ, നന്മയ്ക്കായി അടയാളം ചെയ്യുവാൻ കഴിയുന്നവനാണ് ദൈവം. അതു വിരോധികൾക്കു എപ്പോഴും ഒരു അടയാളമായി നിലനിൽക്കുക തന്നെ ചെയ്യും. ദാവീദ് തുടങ്ങിയവരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള പല അടയാളങ്ങളും ലഭിച്ചിട്ടുണ്ട്. അതെല്ലാം ശത്രുക്കൾ ലജ്ജിക്കാൻ…

ഇന്നത്തെ ചിന്ത : ശണ്ഠയും കലഹവും | ജെ.പി വെണ്ണിക്കുളം

യാക്കോബ് 4:1 നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? 4:2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും…

ഇന്നത്തെ ചിന്ത : ദുഷ്ടനും പച്ചവൃക്ഷവും | ജെ. പി വെണ്ണിക്കുളം

ദുഷ്ടശക്തികൾ അന്നും ഇന്നും ഉണ്ട്. അവർ തഴച്ചു വളർന്നുകൊണ്ടേയിരിക്കുന്നു. പച്ചില മരങ്ങളെപ്പോലെ തോന്നിക്കുന്നവയാണ് ഇവ. എന്നാൽ അധികം ആയുസ്സു അതിനില്ല. സ്വദേശിയമായ പച്ചവൃക്ഷങ്ങൾ കൊണ്ടു പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പെട്ടെന്നുള്ള നാശത്തോടെ…

ഇന്നത്തെ ചിന്ത : അവനു ചെവികൊടുക്കുക | ജെ.പി വെണ്ണിക്കുളം

മത്തായി 17:5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. പരീശൻമാരും മറ്റും ന്യായപ്രമാണത്തിനാണ്…

ഇന്നത്തെ ചിന്ത : സാമർഥ്യമുള്ള സ്ത്രീ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 12:4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം. ദൈവഭക്തിയും പരിജ്ഞാനവുമുള്ള സ്ത്രീ ഗുണവതിയായിരിക്കും. അവൾ ഭർത്താവിന് ഒരു കിരീടം ആയിരിക്കും എന്നതിൽ തർക്കമില്ല. ഉത്തരവാദിത്ത…