ഇന്നത്തെ ചിന്ത : നീതിക്കു വേണ്ടി വിശക്കുന്നവർ | ജെ.പി വെണ്ണിക്കുളം

മത്തായി 5:6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.

വിശപ്പും ദാഹവും ഇല്ലാത്ത മനുഷ്യരില്ല. എന്നാൽ നീതിക്കുവേണ്ടി വിശക്കുന്നവർ ചുരുക്കമാണ്. പലരും നീതിക്കുവേണ്ടി വിശക്കുന്നവർ എന്നു അഭിനയിക്കുന്നവരാണ്. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം, അവർ തത്വം മാത്രം പറയുന്നവരാണ്. ഇങ്ങനെയുള്ളവരുടെ പിന്നാലെ പോയി സമയം കളയരുത്. നന്നായി നീതി നിർവഹിക്കുന്ന ദൈവത്തിങ്കലേക്കുനോക്കാം. അവിടുന്നു തക്കസമയത്തു സഹായം ലഭിക്കുക തന്നെ ചെയ്യും.

ധ്യാനം : മത്തായി 5
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading