പുതിയ നിയമത്തിന്റെ ശുശ്രൂഷകർ” എന്ന ഗ്രന്ഥം ഉടൻ പ്രസിദ്ധീകരിക്കപ്പെടുന്നു.

തിരുവല്ല: മീഡിയ മിഷന്റെ പുതിയ പുസ്തകം “പുതിയ നിയമത്തിന്റെ ശുശ്രൂഷകർ” എന്ന ഗ്രന്ഥം ഉടൻ പ്രസിദ്ധീകരിക്കപ്പെടുന്നു
സുവിശേഷ ദൗത്യത്തിലും ഇടയ ശുശ്രൂഷയിലും പങ്കു ചേരുന്നവരെ ശക്തരാക്കാൻ ഉപയുക്തമായ കൃതി…
“സുവിശേഷ ദൗത്യത്തിലും ഇടയ ശുശ്രൂഷയിലും വൈവിധ്യമാർന്ന പ്രതിസന്ധികളെ അതിജീവിച്ചു ക്രിസ്തീയ ദൗത്യം തുടരുവാനും പൂർത്തീകരിക്കുവാനും ആഗ്രഹിക്കുന്നവർ അനിവാര്യമായി വായിച്ചിരിക്കേണ്ട പുസ്തകമാണ്

പാസ്റ്റർ ഡോ. കെ. സി. ജോണും പാസ്റ്റർ വി. പി. ഫിലിപ്പും ചേർന്നെഴുതിയിരിക്കുന്ന ‘പുതിയ നിയമത്തിന്റെ ശുശ്രൂഷകർ വിജയകരമായ ശുശ്രൂഷ ജീവിതത്തിനുള്ള മാർഗരേഖയാണ്. ശുശ്രൂഷയുടെ വേദപുസ്തക ദർശനവും പ്രയയോഗിക തലത്തിലെ വിജയരഹസ്യങ്ങളും ഇവിടെ സമർത്ഥമായി അനാവരണം ചെയ്യുന്നു.” എന്ന് ഡോ വി റ്റി എബ്രഹാം അവതരികയിൽ എഴുതിയിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading