ഇന്നത്തെ ചിന്ത : ദുഷ്ടനും പച്ചവൃക്ഷവും | ജെ. പി വെണ്ണിക്കുളം

ദുഷ്ടശക്തികൾ അന്നും ഇന്നും ഉണ്ട്. അവർ തഴച്ചു വളർന്നുകൊണ്ടേയിരിക്കുന്നു. പച്ചില മരങ്ങളെപ്പോലെ തോന്നിക്കുന്നവയാണ് ഇവ. എന്നാൽ അധികം ആയുസ്സു അതിനില്ല. സ്വദേശിയമായ പച്ചവൃക്ഷങ്ങൾ കൊണ്ടു പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പെട്ടെന്നുള്ള നാശത്തോടെ അതിന്റെ ഓർമ്മ പോലും ഇല്ലാതെയാകും. എന്നാൽ ഒരു നീതിമാനെ ദൈവം താങ്ങുന്നു. കഷ്ടകാലത്തു അവൻ അവനെ സഹായിക്കുക തന്നെ ചെയ്യും. നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല.

ധ്യാനം : സങ്കീർത്തനങ്ങൾ 37
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.