ഇന്നത്തെ ചിന്ത : ഒന്നിൽ തെറ്റിയാൽ എല്ലാറ്റിലും തെറ്റി | ജെ.പി വെണ്ണിക്കുളം

യാക്കോബ് 2:10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.

ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. അതിൽ ഒന്നു തെറ്റിച്ചാൽ സകലതും തെറ്റിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഒഴിഞ്ഞിരിക്കാൻ ആർക്കും സാധ്യമല്ല.

ധ്യാനം: യാക്കോബ് 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.