ഇന്നത്തെ ചിന്ത : നിത്യജീവനെ പിടിച്ചുകൊള്ളേണം | ജെ.പി വെണ്ണിക്കുളം

പൗലോസ് തിമൊഥെയോസിനോട് പറയുന്ന കാര്യമാണ് തലക്കെട്ട്. ആദ്യ വിശ്വാസത്തെ അവസാനത്തോളം പിടിച്ചുകൊള്ളുവാൻ ആഹ്വാനം ചെയ്യുന്ന പൗലോസ് ഒരു വിശ്വാസി ഉന്നതമായ ആത്മീയ നിലവാരം കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ലോകത്തിൽ മാത്രം പ്രതീക്ഷ അർപ്പിക്കുന്നവർക്കു നിത്യ സന്തോഷം എന്തെന്ന് ഗ്രഹിക്കാൻ കഴിയില്ല. നിത്യതയെ നോക്കിപ്പാർക്കുന്ന ഏവരും ആ സന്തോഷത്തിൽ ജീവിക്കുന്നവർ ആയിരിക്കും.

ധ്യാനം : 1 തിമൊഥെയോസ് 6
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.