ഇന്നത്തെ ചിന്ത : പരസ്പരം സ്നേഹിക്കുക | ജെ.പി വെണ്ണിക്കുളം

ക്രിസ്തീയ സ്നേഹം മറ്റെന്തിനേക്കാളും വിലപ്പെട്ടത് തന്നെയാണ്. ലേവ്യ. 19:18ൽ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്നു എഴുതിയിട്ടുണ്ട്. യിസ്രായേല്യർ അവരെ മാത്രമേ അന്ന് സ്നേഹിക്കുമായിരുന്നുള്ളൂ. എന്നാൽ അതിർ വരമ്പുകൾ ഇല്ലാതെ സ്നേഹിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അതിൽ ജാതി-മത-ഭാഷ വ്യത്യാസങ്ങൾ പാടില്ല. ഏതെങ്കിലും പ്രകടനമല്ല, ഹൃദയംഗമായ സ്നേഹമാണ് അതിനു വേണ്ടത്.

post watermark60x60

ധ്യാനം : യോഹന്നാൻ 13
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like