ഇന്നത്തെ ചിന്ത : അവനു ചെവികൊടുക്കുക | ജെ.പി വെണ്ണിക്കുളം

മത്തായി 17:5
അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.

Download Our Android App | iOS App

പരീശൻമാരും മറ്റും ന്യായപ്രമാണത്തിനാണ് പ്രാധാന്യം നൽകിയത്. അവർ യേശുവിനു ചെവി കൊടുക്കുവാൻ തയ്യാറായില്ല. എന്നാൽ പിതാവായ ദൈവം യേശുവിനു ചെവി കൊടുക്കുവാൻ പറയുന്നു. പ്രിയരെ, അവനെ നോക്കുന്നവർ ആരും ലജ്ജിച്ചുപോകയില്ല.

post watermark60x60

ധ്യാനം : മത്തായി 17
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...