ഇന്നത്തെ ചിന്ത : സാമർഥ്യമുള്ള സ്ത്രീ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 12:4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

post watermark60x60

ദൈവഭക്തിയും പരിജ്ഞാനവുമുള്ള സ്ത്രീ ഗുണവതിയായിരിക്കും. അവൾ ഭർത്താവിന് ഒരു കിരീടം ആയിരിക്കും എന്നതിൽ തർക്കമില്ല. ഉത്തരവാദിത്ത ബോധവും പാതിവ്രത്യവുമെല്ലാം അവളെ മനോഹരിയാക്കുന്നു. അവളിൽ മാതൃത്വവും സ്ത്രീത്വവും ഭാര്യത്വവുമെല്ലാം ഉൾപ്പെട്ടിരുന്നു. ദീർഘവീക്ഷണത്തോടെ ഭവനം പണിയുന്ന അവൾ എന്നും പ്രശംസിക്കപ്പെടും.

ധ്യാനം : സദൃശ്യവാക്യങ്ങൾ 12,31
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like