ഇന്നത്തെ ചിന്ത : നീ ഒഴികെ നന്മയില്ല | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 16:2 ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.

post watermark60x60

ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും പിന്നിൽ ദൈവമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കണം. പലപ്പോഴും മനുഷ്യർ ഇതു മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. നമ്മുടെ എല്ലാ ഉയർച്ചയ്ക്കും നന്മയ്ക്കും കാരണം ദൈവം തന്നെ എന്നു നാം അറിയുക മാത്രമല്ല തലമുറയ്ക്കും പറഞ്ഞുകൊടുക്കണം.

ധ്യാനം: സങ്കീർത്തനങ്ങൾ 16
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like