ഇന്നത്തെ ചിന്ത : ജീവൻ നൽകുന്ന ദൈവഭക്തി | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 19:23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല.

ദൈവഭക്തി ജീവകാരണമാണ്‌. അങ്ങനെയുള്ളവർ ദൈവത്തിനു ഇഷ്ടമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കും. അപ്പോൾ തന്നെ ദൈവത്തെ ഭയപ്പെടുന്നവന് മറ്റൊന്നിനെയും ഭയപ്പെടേണ്ടതായും വരികയില്ല. അവൻ തൃപ്‌തനായി എന്നും ജീവിക്കും. അവൻ മറ്റുള്ളവർക്കും ഒരു അനുഗ്രഹമായിരിക്കും.

ധ്യാനം : സദൃശ്യവാക്യങ്ങൾ 19
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.