ലേഖനം: നൊടി നേരത്തെ വെടിപ്പാക്കൽ | ജോസ് പ്രകാശ്
യേശു നാഥന്റെ ഐഹിക ശുശ്രൂഷയുടെ സമാപന വേളയിൽ അവിടുന്ന് പങ്കുവെച്ച ഒരു സുപ്രധാന സന്ദേശമാണ് (യോഹ- 15:2 )
“ഫലം കായ്ക്കാത്ത എല്ലാ ശാഖകളെയും ദൈവം വെട്ടിമാറ്റുന്നു, ഫലം കായ്ക്കുന്ന എല്ലാ ശാഖകളെയും അവിടുന്ന് ചെത്തിവെടിപ്പാക്കുന്നു, അതിനാൽ അത്…