ലേഖനം: ഒരു മുഖസ്തുതി വരുത്തിയ വിന | ബിജു പി. സാമുവൽ
ഹെരോദാവാണ് പ്രസംഗകൻ. കേട്ടുകൊണ്ടിരുന്ന ജനത്തിന്റെ ഇടയിൽ നിന്ന് ഒരു ആരവം ഉയർന്നു.
"ഇത് മനുഷ്യന്റെ ശബ്ദമല്ല,
ഒരു ദേവന്റെ ശബ്ദമത്രേ".
തങ്ങളുടെ അന്നം മുടങ്ങാതിരിക്കാൻ ഹെരോദാവിനെ
മുഖസ്തുതി പറഞ്ഞ് വശത്താക്കേണ്ടത് ജനത്തിന് (സോർ-സീദോൻ…