Browsing Tag

ashish joseph

ചെറു ചിന്ത: ദൈവം സൗഖ്യമാക്കും | ആശിഷ് ജോസഫ്, സലാല

ദൈവം സൗഖ്യമാക്കും ...!! ഇങ്ങനെയൊരു പ്രസ്താവന കേൾക്കുമ്പോൾ കൈമുട്ട് വേദന, കാൽമുട്ട് വേദന , തലവേദന , കഫക്കെട്ട് , ഛർദി , വയറിളക്കം തുടങ്ങി അങ്ങാടി മരുന്നുകൾ പൊതുസ്ഥലത്തു വിൽക്കാനിടുമ്പോൾ കേൾക്കുന്ന രോഗങ്ങൾ മാത്രം സൗഖ്യമാക്കുന്നവനാണ് ദൈവം…

ചെറു ചിന്ത: പ്രവർത്തി നല്ലതെങ്കിൽ പ്രതികരിക്കരുത്, സ്വർഗം സംസാരിക്കും | ആശിഷ് ജോസഫ്‌, സലാല

എന്നാൽ യേശു ; അവളെ വിടുവിൻ, അവളെ അസഹ്യപ്പെടുത്തുന്നത് എന്ത് ? അവൾ എങ്കൽ നല്ല പ്രവർത്തി അല്ലോ ചെയ്തത്. പശ്ചാത്തലം : യേശു ബെഥാന്യയിൽ "കുഷ്ഠരോഗിയായ" ശീമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ, ഒരു ഭരണി സ്വച്ഛജടമാംസി തൈലം യേശുവിന്റെ…

ചെറുചിന്ത: വിവേകമുള്ള ഹൃദയം | ആശിഷ് ജോസഫ്, സലാല

ദാവീദിന്റെ മരണശേഷം ശലോമോൻ സിംഹാസനസ്ഥനായ വേളയിൽ വരം കൊടുക്കുവാൻ യഹോവ അവന് പ്രത്യക്ഷനായി. ശലോമോൻ ചോദിച്ച വരം "വിവേകമുള്ള ഹൃദയം" മാത്രമായിരുന്നു. ശലോമോന്റെ ആവശ്യകതയിൽ യഹോവ പ്രസാദിച്ചു. ബുദ്ധിമാനായവന് വിവേകത്തിന് പുറമെ ജ്ഞാനവും ലഭിച്ചു.…

ലേഖനം: അവസരങ്ങളെ തട്ടിയെടുക്കുന്നവർ | ആശിഷ് ജോസഫ്

ആർക്കും അവകാശപ്പെടുവാൻ ഇല്ലാത്ത ഒരു പ്രത്യേകത യെരുശലേമിലെ ബെഥേസ്ഥ കുളത്തിന് ഉണ്ട്. അതത് സമയത്ത് ദൂതൻ ഇറങ്ങി കുളം കലക്കുമ്പോൾ ആദ്യം ഇറങ്ങുന്ന രോഗിക്ക് സൗഖ്യമാകാനുള്ള 'അവസരം'. 38 വർഷമായി ഒരുവൻ ആ കുളത്തിൽ ഇറങ്ങാൻ കാത്തിരിക്കുന്നു. * അതാത്…

ചെറു ചിന്ത: നേർവീഥിയിലേക്ക് നയിക്കുന്ന അന്ധത | ആശിഷ് ജോസഫ്

അവൻ കണ്ണ് തുറന്നപ്പോൾ ഒന്നും കണ്ടില്ല - അവൻ മൂന്നു ദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിക്കുകയോ ചെയ്യാതെയും ഇരുന്നു ദൈവത്തിന്റെ സന്ദർശനം ശൗലിന്റെ മേൽ വന്നപ്പോൾ അവന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു , തൊട്ടു മുൻപ് വരെ കണ്ടുകൊണ്ടിരുന്ന സകലവും…

ചെറു ചിന്ത: പ്രതീക്ഷകൾക്കപ്പുറത്തെ വാഗ്ദത്തം | ആശിഷ് ജോസഫ്

ലൂക്കോസ് 24 : 3 -4 അവർ അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു അവർ "ചഞ്ചലിച്ചിരിക്കുമ്പോൾ" മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. യേശുവിന്റെ ശരീരം മറവു ചെയ്തതിന്റെ മൂന്നാം…

ചെറു ചിന്ത: ഗേഹസിമാർ വിലസുന്ന കാലം | ആശിഷ് ജോസഫ്

ഒരു രാജ്യം മുഴുവൻ ബഹുമാനിക്കുന്ന , ഭയക്കുന്ന ദൈവത്തിന്റെ പ്രവാചകൻ ആണ് എലീശാ. ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപങ്കു നേടി യിസ്രായേലിന്നു വേണ്ടി ദൈവലോചന അറിയിക്കുന്നവൻ. ഏലിശക്കുമുണ്ട് ശിഷ്യഗണം... അതിൽ അതിപ്രധാനിയും അരുമ ശിഷ്യനും മനസാക്ഷി…

ഭാവന: റൂമാലിനും പറയുവാനുണ്ട് | ആശിഷ് ജോസഫ്

ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി ഞാൻ എന്നും ഉണ്ടായിരുന്നു. പലരും പലവിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് മാത്രം. ചിലർ തലയിലും അരയിലും കെട്ടും, ചിലർ കഴുത്തിലണിയും, ചിലർ കീശക്കുള്ളിൽ സൂക്ഷിക്കും....…

ഭാവന: കെരീത്തിന്‍റെ സാക്ഷ്യം | ആശിഷ് ജോസഫ്

എല്ലാ വർഷവും നടത്താറുള്ളതുപോലെ ലോകത്തിലെ നദികളുടെയെല്ലാം ഒത്തുചേരലിന്റെ ദിവസമാണ് ഇന്ന്. "ഈ വർഷത്തെ ഏറ്റവും മികച്ച സേവനത്തിനുള്ള ആദരം ഏറ്റു വാങ്ങുവാനായി കെരീത്തിനെ ഈ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു." നദികളുടെ തലവൻ പറഞ്ഞതും കാഴ്ചക്കാരായ…

ഭാവന: പീലാത്തോസിന്റെ ഡയറി | ആശിഷ് ജോസഫ്‌

ഒരു ജനതയുടെ ഭരണാധിപൻ ആയതിൽ അഭിമാനം കൊണ്ടിരുന്നു ഇന്നലെവരെ . ഇപ്പോൾ ഒരുതരം പുച്ഛമാണ് - എന്നോട് തന്നെ... ഞാൻ ഒരു നല്ല ഭരണാധികാരി അല്ല കാരണം ഒരു നീതിമാൻ ക്രൂശിക്കപ്പെട്ടു ..... അവൻ ചെയ്ത കുറ്റം എന്തായിരുന്നു ...? എന്റെ ചോദ്യങ്ങൾക്…

ചെറുകഥ: ചൂരച്ചെടിയുടെ ആത്മഗതം | ആശിഷ് ജോസഫ്‌

പ്രകൃതിക് ഇന്ന് ഒരല്പം ചൂട് കുറവാണെന്നു തോന്നുന്നു , അല്ലെങ്കിൽ ചിലപ്പോ എന്റെ മനസ്സിൽ പെയ്ത മഞ്ഞിന്റെ തണുപ്പ് മൂലം തോന്നുന്നതും ആകാം ചരിത്ര താളുകളിൽ ഞാൻ - ഒരു കഴിവും ഇല്ലാത്തവൻ - ചെറിയവൻ - ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് സ്വന്തം…

ചെറു ചിന്ത: ആശ്രയം ദൈവത്തിലാണെങ്കിൽ അക കണ്ണുകൾ തുറക്കപ്പെടും | ആശിഷ് ജോസഫ്

യേശുവിനെ കല്ലറയിൽ അടക്കിയതിന്റെ മൂന്നാം ദിനം കല്ലറ വാതിൽ നീങ്ങിയിരിക്കുന്നത് കണ്ടിട്ട് മഗ്ദലക്കാരത്തി മറിയ ശീമോൻ പത്രോസിനോടും യോഹന്നാനോടും (അനുമാനം) യേശു കല്ലറയിൽ ഇല്ല എന്ന് അറിയിച്ചതുപ്രകാരം മൂവരും കല്ലറയിലേക് ഓടി അതിന്റെ അരികിൽ എത്തി…