കുമ്പനാട് ആഞ്ഞിലിമൂട്ടിൽ എ. സി. ചാക്കോ (ജോണി – 80) അക്കരെ നാട്ടിൽ
കുമ്പനാട്: ഐ.പി.സി ഹെബ്രോൻ സഭാംഗം കീഴുകര ആഞ്ഞിലിമൂട്ടിൽ എ. സി. ചാക്കോ (ജോണി – 80 ) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം11.30 ന് ഹെബ്രോൻ സഭാ സെമിത്തെരിയിൽ.
ഭാര്യ: കുറിയന്നൂർ ഓരേത്ത് പരേതയായ ശോശാമ്മ ചാക്കോ.
മകൻ: ജെയ് ചാക്കോ (ബെംഗളൂരു).
മരുമകൾ: ജോസി ജെയ്.
കൊച്ചുമക്കൾ: ജെയ്സൺ, ജോയാന.

- Advertisement -

Comments are closed, but trackbacks and pingbacks are open.