Browsing Category

Kerala

1401

8 ജില്ലകളിലായി 80 ഓളം ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്തമഴയില്‍ എട്ട്​ ജില്ലകളിലായി 80 ഓളം സ്ഥലത്ത്​ ഉരുള്‍പൊട്ടലുണ്ടായെന്ന്​ മുഖ്യമന്ത്രി…

ഡോ. പി.ജെ. തോമസ് പ്രഭാഷണ പരമ്പരയും സ്തോത്രശുശ്രുഷയും തിരുവല്ലയിൽ

തിരുവല്ല: ഡോ. പി.ജെ. തോമസിന്റെ ദർശനവും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും അടിസ്ഥാനമാക്കിയുള്ള…

സംസ്ഥാനത്ത്‌ മൂന്നാം ദിനവും കനത്ത നാശം വിതച്ച് മഴ; തിങ്കളാഴ്ചയോടെ പുതിയ…

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42…

ഇരുനില വീടുകള്‍ വരെ വെള്ളത്തില്‍ മുങ്ങി; ശ്രീകണ്ഠപുരത്തെ മുക്കി പ്രളയം

ശ്രീകണ്ഠപുരം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം നഗരം പൂര്‍ണമായും…

മലപ്പുറം കവളപ്പാറയില്‍ വന്‍ ദുരന്തം, ഉരുള്‍പൊട്ടലില്‍ 50ലേറെ പേര്‍…

മലപ്പുറം: മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വന്‍ ദുരന്തം. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെ ആളുകളെ…

കെ.എസ്.ആര്‍.ടി.സി അപകടങ്ങൾ; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര: എം.സി റോഡില്‍ മൈലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ആസിഡ് കയറ്റി വന്ന പിക്ക് അപ്…

കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; വീടുകളിലും ക​ട​ക​ളി​ലും വെ​ള്ളം…

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും കി​ഴ​ക്ക​ന്‍…

മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു; ജി​ല്ലാ ക​ള​ക്ട​റുടെ…

പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. അ​ഞ്ച്…

അടിയന്തിര സഹായവുമായി സംസ്ഥാന പി.വൈ.പി.എ മലബാർ, വയനാട് ജില്ലകളിൽ പ്രവർത്തനം…

കുമ്പനാട്: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന മലപ്പുറം, വയനാട് ജില്ലകളിൽ മേഖലാ പി.വൈ.പി.എ വഴിയും വയനാട് പി.വൈ.പി.എ…

ക​ന​ത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

നെടുമ്പാശേരി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ…

4 ജില്ലകളില്‍ റെഡ് അലര്‍ട്ട്!! ഞായറാഴ്ച വരെ ദുരിതപെയ്ത്ത് തുടരും! അതീവ ജാഗ്രതാ…

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും…