മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു; ജി​ല്ലാ ക​ള​ക്ട​റുടെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. അ​ഞ്ച് ഷ​ട്ട​റു​ക​ളാ​ണു തു​റ​ന്ന​ത്. പമ്പ ന​ദി​യു​ടെ​യും ക​ക്കാ​ട് ആ​റി​ന്‍റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.