കേരള സർവകലാശാലയിൽ നിന്ന് ഫേബ സാറാ മാത്യുവിന് MBBS-ന് ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി.
KE News Desk Kollam
പത്തനാപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പത്തനാപുരം സെന്ററിലെ കലഞ്ഞൂർ (കഞ്ചോട്ട്) ദൈവസഭാംഗം ഫേബ സാറാ മാത്യു കേരള സർവകലാശാലയിൽ നിന്ന് MBBS പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. മാത്യു ജോൺ (റെജി) – വൽസമ്മ മാത്യു ദമ്പതികളുടെ മകളാണ് ഫേബ സാറാ മാത്യു.

- Advertisement -

Comments are closed.