അടിയന്തിര സഹായവുമായി സംസ്ഥാന പി.വൈ.പി.എ മലബാർ, വയനാട് ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചു

കുമ്പനാട്: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന മലപ്പുറം, വയനാട് ജില്ലകളിൽ മേഖലാ പി.വൈ.പി.എ വഴിയും വയനാട് പി.വൈ.പി.എ പ്രവർത്തകർ വഴിയും അടിയന്തിരമായ ആദ്യഘട്ട സഹായം എത്തിച്ചു കൊണ്ട് സംസ്ഥാന പി.വൈ.പി.എ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.

തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന എല്ലാവിധ പിന്തുണയും സംസ്ഥാന പി.വൈ.പി.എ ഉറപ്പ് നൽകുന്നു. ബന്ധപ്പെടുക: 95676 75635 | 86060 55666 | 95671 83010 | 97470 47293 | 99463 14458 | 93493 89473 | 94963 75386

-ADVERTISEMENT-

-ADVERTISEMENT-

You might also like