Browsing Category
International
56
കേരളാ ക്രിസ്ത്യൻ അസംബ്ളി രജിത ജൂബിലി സമാപന സമ്മേളനം നവം. 25 ന്
ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സഭ വിശ്വാസികൾക്ക്…
ബഹ്റിൻ ബഥേൽ ചർച്ച് രക്തദാന ക്യാമ്പ് നവം 17 ന്
മനാമ :ബഥേൽ ചർച്ച് ബഹ്റൈൻ യൂത്ത് ഒരുക്കുന്ന ഏകദിന രക്തദാന ക്യാമ്പ് 17 തീയതി വെള്ളിയാഴിച്ച രാവിലെ 7:30 മുതൽ…
പള്ളികളിൽ ഫോൺ ഉപയോഗം ദൈവീകശുശ്രൂഷയോടുള്ള അനാദരവ്: മാർപ്പാപ്പ
വത്തിക്കാന്‍: പള്ളികളിലെ ആരാധനയ്ക്കിടെ വിശ്വാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാഴ്ച വളരെ സങ്കടകരമാണെന്ന്…
ന്യൂസിലാന്റ് പാര്‍ലമെന്റിൽ നിന്നും യേശുവിന്റെ പേര് നീക്കം ചെയ്തു
വെല്ലിംങ്ടണ്‍: ന്യൂസിലാന്റ് പാര്‍ലമെന്റിലെ പ്രാര്‍ത്ഥനയില്‍ നിന്ന് യേശുക്രിസ്തുവിന്റെ പേര് നീക്കം ചെയ്തത് ക്രിസ്തീയ…
റാഫാ റേഡിയോയുടെ സെർവറിൽ അറ്റകുറ്റപ്പണിമൂലം പ്രസരണം തടസ്സപ്പെട്ടു
ദുബായ്: റാഫാ റേഡിയോയുടെ സെർവറിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം പ്രസരണത്തിൽ തടസ്സം നേരിട്ടു. എത്രയും വേഗം പ്രസരണം…
ബില്ലിഗ്രാഹാം നൂറിന്റെ നിറവിൽ
ന്യൂയോര്‍ക്ക്: ലോക പ്രസിദ്ധ സുവിശേഷ പ്രാസംഗികനും, ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസ്സിയേഷന്‍ സ്ഥാപകനമായി…
റിപ്പോര്‍ട്ട്: ജൂത സമീപനത്തില്‍ മാറ്റം; യേശു ദൈവ പുത്രനാണെന്ന് വിശ്വസിക്കുന്നവര്‍…
ക്രിസ്ത്യാനികളും യഹൂദന്മാരും തമ്മില്‍ വിശ്വാസത്തില്‍ അടിസ്ഥാനപരമായി പല വത്യസങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ്…
അമേരിക്കയിലെ മെഗാ ബൈബിൾ മ്യൂസിയം സന്ദര്‍ശകര്‍ക്കായ് തയ്യാറാകുന്നു
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച മെഗാ ബൈബിൾ മ്യൂസിയം ഉടന്‍ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു…
ചരിത്രത്തിലാദ്യമായ് ഒരു ക്രൈസ്തവ മേലദ്ധ്യക്ഷന് സൌദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന്
റിയാദ്: ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭാ തലവനെ ചര്‍ച്ചകള്‍ക്കായ് സൗദി അറേബ്യ ക്ഷണിച്ചു. ലെബനനിലെ കാത്തലിക്…
ചരിത്ര മുഹൂര്‍ത്തം; ഈജിപ്ത്യന്‍ പ്രസിഡനറും ക്രിസ്ത്യന്‍ മിഷനറിമാരുമായ് കൂടികാഴ്ച…
ഇത് ചരിത്രം. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായ് ക്രിസ്ത്യന്‍ മിഷനറിമാരുമായ് ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്…
ആരാധനയ്ക്കിടയിൽ വെടിവെപ്പ് 27 മരണം
ടെക്സാസ്: സതർലാൻഡ് സ്പ്രിങ്ങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ 27 പേർ…