കരുതലിന്റെ കരങ്ങൾ നീട്ടി ദോഹ ഐ.പി.സി – പി.വൈ.പി.എ

ദോഹ: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ ദോഹ I P C സഭയുടെ യുവജനവിഭാഗമായ P Y P A യുടെ സേവനം ഏറെ പ്രയോജനകരം ആയി. ദോഹയിൽ നിന്നും അയച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും പ്രളയബാധിതർ ധാരാളം ഉള്ളതും മറ്റു സംഘടനകളോ വ്യക്തികളോ എത്തിച്ചേരാഞ്ഞതുമായ പ്രദേശങ്ങളിൽ വിതരണം ചെയ്തു. ഈ ഉദ്യമത്തിന് വേണ്ട കരുതലിന്റെ കരങ്ങൾ നീട്ടിയ എല്ലാവരോടും ഉള്ള നന്ദിയും പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.