ബഹ്റിൻ MEPC പൊതു ആരാധന

മനാമ:മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് (MEPC) ബഹ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ശനി 15 തിയതി വൈകിട്ട് 7.15 മുതൽ 9.30 വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച ഹാൾ സഹിയയിൽ വെച്ചു പൊതു ആരാധന (കോമൺ വർഷിപ്പ്) യോഗം നടത്തപ്പെടുന്നു. ഡോ. പോൾ മാത്യു (ഉദയപുർ) വചനത്തിൽ നിന്നു സംസാരിക്കും. MEPC ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. MEPC എക്സികൂട്ടിവ് കമ്മിറ്റി നേതൃത്വം നൽകും.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading