ഖത്തറിലെ ഇന്ത്യൻ എംബസി കോൺസിലർ വിഭാഗം പ്രവർത്തന സമയം പുനഃക്രമീകരിച്ചു

ദോഹ: ഇന്ത്യൻ എംബസി കോൺസിലർ വിഭാഗത്തിന്റെ പ്രവർത്തന സമയക്രമം പുനഃക്രമീകരിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം രാവിലെ 9:15 മുതൽ ഉച്ചക്ക് 12:30 വരെയാണ്. രേഖകൾ കൈപ്പറ്റുന്നതിനുള്ള സമയം വൈകുനേരം 4 മണി മുതൽ 5:15 വരെയും. സെപ്റ്റംബർ 16 ഞായറാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.