ബഹറിൻ ഐ.സി.പി.ഫ് വാർഷീക ക്യാമ്പ്

മനാമ:ഐ.സി.പി.ഫ് ബഹ്‌റൈൻ ഒരുക്കുന്ന വാർഷീക ക്യാമ്പ് സെപ്റ്റംബർ 19-20 തീയതികളിൽ എ ജി ചർച്ച സെഗ്‍യ രാവിലെ 08 മണി മുതൽ വൈകിട്ടു 5 മണി വരെ വച്ചു നടത്തപ്പെടുന്നു.

ഡോ. പോൾ മാത്യു (ഉദയപുർ),ബിജു ജേക്കബ് കൊച്ചി ക്ലാസ്സുകൾ നയിക്കും.

ബഹറിൻ ഐ.സി.പി.ഫ്എക്സികൂട്ടിവ് കമ്മിറ്റി ക്യാമ്പിനു നേതൃത്വം നൽകും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.