Browsing Category
ARTICLES
ലേഖനം: സഭയും വിഗ്രഹാരാധനയും | ടിജോ മലയിഞ്ചി
ആശയ വൈരുധ്യങ്ങള് ആകാശമുട്ടെ കൊടികുത്തി വാഴുന്ന ഒരു സമുഹത്തിലാണ് നാം ഓരോരുത്തരും ഓരോരുത്തരും ജീവികുന്നത്.…
ഇന്നത്തെ ചിന്ത : ദൈവഭയം ദോഷത്തെ വെറുക്കുന്നു |ജെ.പി വെണ്ണിക്കുളം
ദൈവഭയം എന്നത് ഭയമുളവാക്കുന്ന ഏതെങ്കിലും കാര്യമല്ല, പിന്നെയോ ദൈവത്തോടുള്ള നല്ല ബന്ധത്തെ സൂചിപ്പിക്കുന്ന പദമാണ്.…
കണ്ടതും കേട്ടതും: കോവിഡ് കാലത്തെ ചില ചോദ്യങ്ങൾ | വീണ ഡിക്രൂസ്, കുവൈറ്റ്
കഴിഞ്ഞ കുറച്ച് നാളുകളായി നമുക്ക് ചുറ്റും കാണുകയും കേൾക്കുകയും ചെയ്ത ഒരു പേരാണ് കൊറോണ. അത് വെറുമൊരു പേര് എന്നതിനുപരി…
കവിത: ഒരു ഭ്രൂണത്തി൯െറ വിലാപം | സുജ സജി
എന്തെല്ലാം മോഹങ്ങളുമായി
എന്നമ്മ തൻ ഗ൪ഭ പാത്രത്തിൽ
പറ്റിച്ചേർന്നു വളർന്നു
അമ്മയിൻ നെഞ്ചിടിപ്പി൯
താളത്തിൽ സുഖമായി…
വിവർത്തനം: അവിശ്വസ്തരായിതീർന്ന രക്തസാക്ഷികൾ | ബെന്നി ഏബ്രാഹം
1928ൽ മാംഗ്ലൂരിലെ ബാസ്സൽ മിഷൻപ്രസ്സ് പുറത്തിറക്കിയ 'ആദ്യ ക്രിസ്തുസഭയുടെ ജീവദശ'എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ…
ചെറുചിന്ത: യഹോവ നമ്മോടുകൂടെയുണ്ടെങ്കിൽ നമുക്ക് ഇതൊക്ക ഭവിക്കുന്നത് എന്ത്? | ദീനാ…
യഹോവയുടെ ദൂതനോട് ഗിദയോന്റെ ചോദ്യം !!! മിദ്യാന്യരുടെ കൈയിൽ പെടാതെ കോതമ്പു മുന്തിരിച്ചക്കിനരികെ വച്ചു മെതിക്കുന്ന…
ഇന്നത്തെ ചിന്ത : സാഹസം ചെയ്യാതെ സാഹസം ചെയ്യുന്നവർ | ജെ.പി വെണ്ണിക്കുളം
യെശയ്യാ 33:1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും…
ചെറു ചിന്ത: തിരഞ്ഞെടുപ്പ് | ഓമന സജി
സങ്കീർത്തനം: 4:8 “യഹോവേ എെൻറ ശത്രുക്കൾ നിമിത്തം നിൻറെ നീതിയാൽ എന്നെ നടത്തേണമേ..
എൻറെ മുമ്പിൽ നിൻെ വഴിയെ…
Article: RELATIONSHIP WITH CHRIST | Jacob Varghese
If we are growing in a genuine, all-consuming love for God,
It will overflow into every aspect of our lives.
To…
ഇന്നത്തെ ചിന്ത : ദൈവത്തിന്റെ കണ്ണിനു ഒന്നും മറവായിരിക്കുന്നില്ല | ജെ.പി…
നല്ലതും തീയതും നോക്കിക്കാണുന്ന കണ്ണാണ് ദൈവത്തിന്റെ കണ്ണ്. അതു ആശ്വാസത്തിന്റെയും ശക്തിയുടെയും കേന്ദ്രം കൂടിയാണല്ലോ.…
കവിത: പ്രസംഗകസർത്തുകൾ | പാ. ബെന്നി പി. യു
പ്രസംഗകസർത്തിവിടെ ഉത്തരോത്തരം സലീലം,
പ്രവത്തികൊണ്ടതു പിന്നെ തകർക്കുന്നൂ ചിലർ സമൂലം,
മോക്ഷവഴികാട്ടി നൂഴുന്നിവർ…
ലേഖനം: എക്കോളജി ഇഷ്യൂ – മരുഭൂമിയിലെ തണ്ണീർത്തടം | പാ. സണ്ണി പി. സാമുവൽ
വെള്ളമില്ലാതെ ഉണങ്ങി വരണ്ട മരുഭൂമിയിൽ ഒരു തണ്ണീർത്തടമോ? കേട്ടിട്ട് അത്ഭുതം തോന്നുന്നു അല്ലേ. അത് സത്യമാണോ എന്ന…
ഇന്നത്തെ ചിന്ത : ആദ്യസ്നേഹം നഷ്ടമാക്കിയ എഫെസൊസ് സഭ | ജെ.പി വെണ്ണിക്കുളം
വെളിപ്പാടു 2:4 "എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു".
ഏഷ്യാ…
ഭാവന: പീലാത്തോസിന്റെ ഡയറി | ആശിഷ് ജോസഫ്
ഒരു ജനതയുടെ ഭരണാധിപൻ ആയതിൽ അഭിമാനം കൊണ്ടിരുന്നു ഇന്നലെവരെ . ഇപ്പോൾ ഒരുതരം പുച്ഛമാണ് - എന്നോട് തന്നെ... ഞാൻ ഒരു നല്ല…
കവിത: നദിയുടെ ആത്മനൊമ്പരം | രാജൻ പെണ്ണുക്കര, മുംബൈ
അങ്ങകലെക്കു നോക്കി
നാട്ടുമാവിൻചോട്ടിൽ
സ്തബ്തനായി
നിന്നുപോയ്
ഏറെനേരം....
കോരിച്ചൊരിയുന്ന
മഴയും നനഞ്ഞു…