തിരുവനന്തപുരം മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ വിജി കുമാർ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഷാർജ: തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനിയും ഷാർജ യൂണിയൻ ചർച്ച്, ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാംഗവുമായ വിജി കുമാർ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവനന്തപുരം മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീ കുമാറിന്റെ സഹധർമ്മിണിയാണ് പരേത.

News Middle Advt Banner

ദുബൈ ആസ്ഥാനമായി റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു. ഏക മകൾ അബിറ്റ ഡോക്ടറാണ്.

സംസ്കാര ശുശ്രൂഷകൾ നവംബർ 4-ന് തിരുവനന്തപുരത്തെ പ്ലാമ്മൂട് പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading