Browsing Category
Malayalam Article
ലേഖനം: ക്രൂശിൽ നിന്നുള്ള ഒരു സ്നേഹ സന്ദേശം | സിബി ബാബു, (യു. കെ)
ബൈബിളിലെ ഏറ്റവും പ്രശസ്തമായ വാക്യങ്ങളിലൊന്ന് ആണ് യോഹന്നാൻ 3:16. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും…
കവിത: കാൽവരി | റോജി തോമസ്സ്, ചെറുപുഴ
കാൽവറിക്കുന്നിൻ മുകളിൽ
കുരിശിന് മുമ്പിൽ
കാലം മുട്ടുകുത്തി നിന്നു;
രക്തരചിതമൊരു നിശ്ശബ്ദഗാനമായ്...…
ലേഖനം: അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി | റ്റോജോ തോമസ്
മനുഷ്യജീവിതത്തിന്റെ ഏറ്റവും ആഴത്തിലുള്ള നിമിഷങ്ങൾ പുറത്തുള്ള ലോകത്തല്ല, ഉള്ളിലെ നിശ്ശബ്ദതയിലാണ് ജനിക്കുന്നത്. അവിടെ…
ലേഖനം: യഹോവയുടെ നാമങ്ങൾ | റോജി തോമസ്, ചെറുപുഴ
മനുഷ്യർ ദൈവത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചിലർ അവിടുത്തെ കണ്ടെത്തുന്നു; മറ്റുചിലരെ അവിടുന്ന് കണ്ടെത്തി…
ലേഖനം: ക്ഷമ – ഒരു ദൈവദാനം | സ്നേഹ അഗസ്റ്റിൻ
ക്ഷമ എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തായ ഗുണങ്ങളിൽ ഒന്നാണ്. ദൈവം നമുക്ക് നൽകിയ ഈ അനുഗ്രഹം നമ്മുടെ ആത്മീയ…
ലേഖനം: ദൈവം സർവ്വവ്യാപി | മനോജ് വർഗീസ്, ചെങ്ങന്നൂർ
"ദൈവം ആത്മാവ് ആകുന്നു" എന്ന് യോഹന്നാൻ 4-)o അദ്ധ്യായത്തിൽ നാം കാണുന്നു.
ആത്മാവ് ആകുന്നു എന്ന് പറയുമ്പോൾ അത്…
ലേഖനം: ദൈവം കാക്കയോട് കല്പിച്ചിരിക്കുന്നു | സിബി ബാബു , യു. കെ
(1 രാജാക്കന്മാർ 17:3-4) എലിയാവിന് യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു…
ലേഖനം: ദൈവ നിയോഗമുള്ളവനെ ദൈവം പുറത്തു കൊണ്ടുവരും | സിബി ബാബു (യു. കെ)
ദൈവ നിയോഗമുള്ളവനെ ഈ ലോകത്തിലെ മനുഷ്യർ മറക്കാം, അവഗണിക്കാം, ഒതുക്കിവെക്കാം. പക്ഷേ ദൈവത്തിന്റെ കൈ ഒരിക്കലും അവനിൽ…
ലേഖനം: ലോകത്തെ ജയിച്ച ക്രിസ്തു | റ്റോജോ തോമസ്, ദുബായ്
മനുഷ്യചരിത്രത്തിന്റെ നീണ്ട പ്രവാഹത്തിൽ ഒരു പേരാണ് കാലത്തിന്റെ അതിരുകൾ കടന്ന് നിത്യതയുടെ പടിവാതിൽ വരെ…
ലേഖനം: അഭിഷിക്തൻ | റോജി തോമസ്, ചെറുപുഴ
തിരുവെഴുത്തുകളിൽ, അഭിഷേകം ചെയ്യപ്പെടുക എന്നാൽ തിരഞ്ഞെടുക്കപ്പെടുക, പ്രതിഷ്ഠിക്കപ്പെടുക, വിശുദ്ധമായ ഒരു…
ലേഖനം: മനോവ്യസനം ഉള്ള സ്ത്രീ | ബീബ വിനോദ്
മനോവ്യസനം അനുഭവിക്കുന്ന സ്ത്രീയെക്കുറിച്ച് ബൈബിൾ നമുക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു.
1 ശമുവേൽ 1:10-ൽ…
ലേഖനം: അതുല്യമായ അവസരങ്ങൾ | ജോസ് പ്രകാശ്
അവസരങ്ങളുടെ മൂല്യത്തെ ഓർമ്മിപ്പിക്കുന്ന പഴയ മൊഴിയാണ് “സമയവും തിരമാലയും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല”എന്നത്.…
ലേഖനം: സകലതും നന്മക്കായി പര്യവസാനിക്കുന്നു | ജോസ് മാത്യൂ, ഷാർജ
ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവർ പലരും ആശങ്കയിലാണ്, നാം…
കവിത: വീഴ്ചയിൽ ഒളിഞ്ഞ വസന്തം… | പ്രിയ എബ്രഹാം
മണ്ണിന്റെ നെഞ്ചിൽ ഉറങ്ങിയൊരു വിത്ത്...
മഴത്തുള്ളികളുടെ സ്നേഹത്തിൽ ഉണർന്നു...
സൂര്യനും കാറ്റും…
ലേഖനം: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ…? | റോജി തോമസ്, ചെറുപുഴ
"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ…