Daily Archives

May 23, 2026

കുളനട പാണിൽ തയ്യിൽ ടി.ഡി.തോമസ് (78) നിര്യാതനായി

കുളനട: പാണിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭാംഗം തോട്ടയ്ക്കാട് തയ്യിൽ ടി.ഡി.തോമസ് (78) കുളനട ചെറിയമംഗലത്ത് മകളുടെ വസതിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഭാര്യ. കുഞ്ഞുമോൾ വാഴൂർ വേങ്ങത്താനം കുടുംബാംഗം. മകൾ. ഷൈനി മരുമകൻ. ബിനു…

കൺവൻഷൻ പ്രഭാഷക റീജ ബിജുവിന്റെ മാതാവ് അക്കരെ നാട്ടിൽ

തൃക്കണ്ണമംഗൽ: കിഴക്കേവിള ടി. ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്‌കാരം മെയ് 25നു രാവിലെ 8ന് ഭവനത്തിലും 9ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 സഭാ സെമിത്തേരിയിൽ.…

ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന് പുതിയ നേതൃത്വം

ബാം​​ഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2026 മാർച്ച് 7-ന് കൊത്തന്നൂർ ക്രിസ്റ്റോസ് എ.ജി. ചർച്ചിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ…